ഇവനൊക്കെ എന്തിന്റെ കഴപ്പാണ്?!

ചിലര്‍ ഒരോ കഴപ്പുമായി നിരത്തുകളിലേക്കിറങ്ങും. നേരാംവണ്ണം വണ്ടിയോട്ടുന്നവന്റെ നെഞ്ചത്തേക്കാണ് ഇവന്റെയെല്ലാം ആത്യന്തികമായ പോക്ക് എന്നതാണ് ഏറെ ദുഖകരം. രാജ്യത്ത് വേഗത മൂലമുള്ള അപകടനിരക്കുകള്‍ വര്‍ധിക്കുകയാണ്. ഇവയില്‍ പകുതിയോളം സംഭവിക്കുന്ന ബൈക്കുകള്‍ കാരണമാണ്.

വേഗത്തില്‍ പായുന്നത് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ മികച്ചൊരു തന്ത്രമാണെന്ന് പലരും കരുതുന്നു. തന്റെ വേഗതയെ കൂട്ടുകാര്‍ പുകഴ്ത്തുന്നതും അത് പെണ്‍കുട്ടികള്‍ കേള്‍ക്കുന്നതും അയാള്‍ക്കൊരു ഹരമാണ്. ഗോ പ്രോ കാമറ വെച്ച് താന്‍ പിടിച്ച വേഗതയുടെ വീഡിയോകള്‍ ലോകമെങ്ങും വൈറലാകുന്നത് അയാളുടെ സ്വപ്‌നമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, എന്തിനും പേരുമെന്ന് അയാള്‍ ധരിച്ചിരുന്ന ആ ബൈക്ക് ഒരു പാണ്ടിലോറിക്കടിയിലേക്ക് അനായാസേന പോകുന്നത് കാണുവാനായിരിക്കും മറ്റുള്ളവരുടെ യോഗം. എന്തുചെയ്യട്ടെ!
<center><iframe width="100%" height="450" src="//www.youtube.com/embed/uZIfKojavx4" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Tuesday, March 11, 2014, 18:44 [IST]
English summary
Going fast doesn't impress anyone and if you think you can impress girls by riding fast.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X