സുസൂക്കി ഹയാട്ടെയുടെ പുതുക്കിയ രൂപം വിപണിയില്‍

By Santheep

സുസൂക്കി ഹായാട്ടെ ബൈക്ക് പുതുക്കലുകളോടെ വിപണിയിലെത്തി. സൈഡ് ബോഡി പാനലുകള്‍ക്ക് ഇന്ധനടാങ്കിന്റെ അതേ നിറം പകര്‍ന്നതാണ് പ്രധാനപ്പെട്ട മാറ്റം. ഇതില്‍ മനോഹരമായ ഡികാലുകളും ചേര്‍ത്തിരിക്കുന്നു.

അഞ്ച് നിറങ്ങളില്‍ ഹയാട്ടെ ലഭ്യമാണ് വിപണിയില്‍. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ബ്ലൂ ഗ്രാഫിക്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് റെഡ് ഗ്രാഫിക്, പേള്‍ മൈര റെഡ് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മൂണ്‍ സ്റ്റോണ്‍ ഗ്രേ, പേള്‍ മുറാഷ് വൈറ്റ് എന്നിവ.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 44,969 രൂപയാണ് വില.

Suzuki India Launch Revamped Hayate

112 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് എന്‍ജിനോടൊപ്പം 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

മെയിന്റനന്‍സ് ഫ്രീ ബാറ്ററി, ട്യൂബ്‌ലെസ്സ് ടയറുകള്‍ എന്നിവ മറ്റൊരു ആകര്‍ഷണമാണ്.

More from DriveSpark

Article Published On: Wednesday, September 3, 2014, 17:23 [IST]
English summary
Suzuki Motorcycles India Pvt. Ltd. has today launched the revamped Hayate commuter motorcycle.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X