ബജാജ് പള്‍സര്‍ 180 മൂന്ന് പുതിയ നിറങ്ങളില്‍

ബജാജ് പള്‍സര്‍ 180 ബൈക്കിന് പുതിയ മൂന്ന് നിറങ്ങള്‍ കൂടി ചേര്‍ത്തു. മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് നല്‍കിയിട്ടുള്ളത്.

സഫയര്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ്, കോക്ടെയ്ല്‍ വൈന്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍. നേരത്തെ പള്‍സര്‍ 200 നേക്കഡ് സ്‌പോര്‍ട്‌സിന് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ചേര്‍ത്തിരുന്നു.

Three New Colours Introduced for Bajaj Pulsar

ബജാജ് പള്‍സര്‍ 180, 150 എന്നീ മോഡലുകള്‍ ഒരു പുതുക്കല്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മാറിയ ഡിസൈന്‍ സങ്കല്‍പങ്ങളോട് അത്രകണ്ട് ചേരാത്തവയായി ഈ മോഡലുകള്‍ മാറുന്ന സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് ബജാജ് പുതിയ നീക്കം നടത്തുന്നത്. പുതിയ നിറങ്ങളില്‍ ബൈക്കുകളെത്തുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ബജാജ് കണക്കുകൂട്ടുന്നു.

അതെസമയം പള്‍സര്‍ 150യും 180യും അടുത്തുതന്നെ മുഖം മിനുക്കുമെന്ന് കേള്‍ക്കുന്നുണ്ട്. അടുത്തുതന്നെ ഇത് സംഭവിക്കുമെന്നും തരക്കേടില്ലാത്ത മുഖംമിനുക്കലായിരിക്കും ഇതെന്നുമെല്ലാം കേള്‍ക്കുന്നു.

വരാനിരിക്കുന്ന പുതുക്കലില്‍ ഡിസൈനില്‍ ചെറുതല്ലാത്ത മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വാഹനത്തിന്റെ റൈഡ് ക്വാളിറ്റി ഉയര്‍ത്തുന്ന മാറ്റങ്ങളും ഉണ്ടാകാനിടയുണ്ട്.

നിലവില്‍ പള്‍സര്‍ 200 നേക്കഡ് സ്‌പോര്‍ടിലുള്ള റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ 180യിലേക്കും 150യിലേക്കും കൊണ്ടുവരുമെന്നും കേള്‍വിയുണ്ട്.

ബജാജില്‍ നിന്ന് കുറെയധികം ലോഞ്ചുകള്‍ നടപ്പുവര്‍ഷം വരാനുണ്ട്.

ഫേസ്ബുക്ക് വീഡിയോ കാണുക

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 8, 2014, 13:38 [IST]
English summary
Bajaj Pulsar 180, the larger engined, split seat version of the company's mainstream performance bike, has been updated with three new dual tone colours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X