ടൈഗര്‍ വൂഡ്‌സ് ഹീറോ അംബാസ്സഡറായി ചുമലയേറ്റു

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പിന്റെ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലെ ബ്രാന്‍ഡ് അംബാസ്സഡറായി അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍വുഡ്‌സ് കരാറൊപ്പിട്ടു. ആഗോളവിപണിയില്‍ ചുവടുറപ്പിക്കാനുള്ള ഹീറോയുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം.

നാല് വര്‍ഷത്തേക്കാണ് കരാര്‍. 250 കോടി രൂപയാണ് ടൈഗര്‍ വൂഡിന് നല്‍കുന്ന പ്രതിഫലമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഹീറോ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tiger Woods

ടൈഗര്‍ വുഡ്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പിജിഎ ഇവന്റ് വേള്‍ഡ് ചാലഞ്ച് തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ടൈഗര്‍ വൂഡ് ഹീറോയുമായി കരാറൊപ്പിട്ടിരിക്കുന്നത്. ഹീറോയാണ് ഈ പിരപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

ഡിസംബര്‍ 1 മുതല്‍ ടൈഗര്‍ വൂഡ് തങ്ങളുടെ കോര്‍പറേറ്റ് പാര്‍ട്ണറായി ചുമതലയേല്‍ക്കുന്നതതെന്ന് ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചു.

കമ്പനിയുടെ ആഗോളതലത്തിലുള്ള ബ്രാന്‍ഡ് അംബാസ്സഡറായിരിക്കും ടൈഗര്‍ വൂഡ്‌സെന്ന് പവന്‍ മുഞ്ജള്‍ അറിയിച്ചു.

More from DriveSpark

Article Published On: Thursday, December 4, 2014, 15:42 [IST]
English summary
Tiger Woods Becomes Hero Global Brand Ambassador.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X