ഐ മാര്‍ക്ക് ഡിസൈന്‍ അവാര്‍ഡ് യമഹ റേ സെഡിന്

By Santheep

ഇന്ത്യ ഡിസൈന്‍ കൊണ്‍സില്‍ നല്‍കുന്ന 'ഇന്ത്യ ഡിസൈന്‍ മാര്‍ക്ക്' (ഐ മാര്‍ക്ക്) അവാര്‍ഡിന് യമഹ റേ സെഡ് സ്‌കൂട്ടര്‍ അര്‍ഹമായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ അവാര്‍ഡ് യമഹയ്ക്ക് ലഭിക്കുന്നത്.

യമഹയുടെ വൈസെഡ്എഫ് - ആര്‍15, യമഹ റേ സ്‌കൂട്ടര്‍ എന്നൂ മോഡലുകള്‍ക്കാണ് നേരത്തെ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ത്യ ഡിസൈന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

Yamaha Ray Z scooter wins 2014 India Design Mark award

സ്‌പോര്‍ടിയായ ശില്‍പഭംഗിയാണ് യമഹ റെ സെഡ് സ്‌കൂട്ടറിന്റെ ശരീരത്തിനുള്ളത്. യുവാക്കളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ ഡിസൈനാണിത്.

മൂന്നാം തവണയും ഇന്ത്യ ഡിസൈന്‍ മാര്‍ക്കിന്റെ സമ്മാനം തങ്ങളെ തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് യമഹ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മസാക്കി അസാനോ പറഞ്ഞു. ഇന്ത്യന്‍ വിപണിയുലെ ഉപഭോക്താക്കളെ തങ്ങളുടെ ഉല്‍പന്നം സന്തോഷിപ്പിക്കുന്നുവെന്നതിന് ദൃഷ്ടാന്തമാണ് ഈ സമ്മാനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More from DriveSpark

Article Published On: Thursday, May 8, 2014, 10:00 [IST]
English summary
Yamaha Ray Z scooter is a India Design Mark (I Mark) recipient awarded by India Design Council.
കൂടുതല്‍... #yamaha #യമഹ റേ #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X