2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

By Santheep

യമഹ ആര്‍1 2015 മോഡല്‍ യിഎഇയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. അടുത്ത മാസങ്ങളില്‍ ഈ ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താഴെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

താളുകളിലൂടെ നീങ്ങുക.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

യമഹയുടെ ആർ1 2015 മോഡല്‍ ദുബൈ ഓട്ടോഡ്രോം സര്‍ക്യൂട്ടില്‍ വെച്ചാണ് ലോഞ്ച് ചെയ്തത്.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

യമഹ റേസിങ് ടീം റൈഡറായ ജോര്‍ജ് ലോറന്‍സോയുടെ സാന്നിധ്യത്തിലാണ് ലോഞ്ച് ചടങ്ങ് നടന്നത്. രണ്ടുതവണ മോട്ടോജിപി ചാമ്പ്യനായിട്ടുള്ള റൈഡറാണ് ലോറന്‍സോ.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

998 സിസി ശേഷിയുള്ള 4 സിലിണ്ടര്‍ 4 വാല്‍വ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 198 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

യുഎഇയില്‍ ആര്‍1-ന് ഒരു പ്രത്യേക പതിപ്പ് ഇറക്കാന്‍ യമഹ ഉദ്ദേശിക്കുന്നുണ്ട്. പ്രഫഷണല്‍ ടൂമുകളെയും റൈഡര്‍മാരെയും ഉദ്ദേശിച്ചാണ് ഈ മോഡല്‍ വിപണിയിലെത്തിക്കുന്നത്.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

ഇലക്ട്രോണിക് റേസിങ് സസ്‌പെന്‍ഷന്‍, കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ബോഡി, കമ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ യൂണിറ്റ്, ഉയര്‍ന്ന നിലവാരമുള്ള ബ്രിഡ്ജ്‌സ്‌റ്റോണ്‍ ടയറുകള്‍ തുടങ്ങിയ സന്നാഹങ്ങളോടെയായിരിക്കും ഈ പ്രത്യേക പതിപ്പ് വിപണി പിടിക്കുക.

More from DriveSpark

Article Published On: Wednesday, March 25, 2015, 11:22 [IST]
English summary
2015 Yamaha R1 launched in the UAE.
കൂടുതല്‍... #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X