35 ലക്ഷം വിലയുള്ള യമഹ ആർ1എം ബുക്കിങ് ഒക്ടോബറിൽ

By Santheep

2016 വൈസെഡ്എഫ് ആർ1എം മോട്ടോർസൈക്കിൾ മോഡലിന്റെ ബുക്കിങ് ഒക്ടോബർ മാസത്തിൽ തുടങ്ങും. ഒക്ടോബർ ഒന്നു മുതൽ ഈ വാഹനം ബുക്കു ചെയ്യാവുന്നതാണ്.

ആർ1എം മോഡലിന്റെ 2015 പതിപ്പ് പുറത്തിറങ്ങിയപാടെ വിറ്റുപോയിരുന്നു.

പുതിയ പതിപ്പിന്റെ ബുക്കിങ് ഓൺലൈനായി നടത്താവുന്നതാണ്. കൂടുതൽ റേസ് ട്രാക്ക് പ്രകടനശേഷികൾ കൂട്ടിച്ചേർത്താണ് ആർ1എം വിപണി പിടിക്കുന്നത്. ചില മോട്ടോജിപി സാങ്കേതികതകളും വാഹനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വലെന്റിനോ റോസ്സി, ജോർജ് ലോറെൻസോ റേസ് എന്നിവരുടെ ബൈക്കുകളിലുള്ള സാങ്കേതികതകളാണിവ.

യമഹ

998സിസി ശേഷിയുള്ള ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. 197 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 6 സ്പീഡ് മാന്വൽ ഗിയർബോക്സാണ് എൻജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.

മുംബൈ ഓൺറോഡ് നിരക്ക് പ്രകാരം 35,44,587 രൂപയാണ് ഈ ബൈക്കിനു വില.

More from DriveSpark

Article Published On: Monday, September 28, 2015, 17:45 [IST]
English summary
2016 Yamaha YZF-R1M Bookings Open From October.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X