ഭാരതത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 8 ബൈക്കുകള്‍
ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് വിപണികളിലൊന്നാണ് ഇന്ത്യ. മറ്റു പല വിപണികളെയും പോലെ ബൈക്ക് ഒരു ആഡംബര വസ്തുവല്ല ഭൂരിഭാഗം ഇന്ത്യാക്കാര്‍ക്കും. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വിശ്വസ്തനായ ഒരു സഹായി എന്ന നിലയിലാണ് ബൈക്കുകളെ കൂടെക്കൂട്ടുന്നത്. വിശ്വസ്തത മാത്രമല്ല, ഇന്ധനക്ഷമതയും പ്രധാനമാണ്. കൂടിയ ഇന്ധനക്ഷമത പകരുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ എന്നും വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടുണ്ട്.
ഇന്ത്യയില്‍ ലഭ്യമായ ബൈക്കുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള എട്ടെണ്ണം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.

താളുകളിലൂടെ നീങ്ങുക.

08. യമഹ ക്രക്‌സ്
- വില: 38,650 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- മൈലേജ്: ലിറ്ററിന് 63 കിമി
- വില: 44,969 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- മൈലേജ്: ലിറ്ററിന് 69 കിലോമീറ്റര്‍
- വില: 39,470 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- മൈലേജ്: ലിറ്ററിന് 72 കിലോമീറ്റര്‍
- വില: 43,000 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- മൈലേജ്: ലിറ്ററിന് 79.4 കിലോമീറ്റര്‍
- വില: ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 35,034 രൂപ
- മൈലേജ്: ലിറ്ററിന് 80 കിലോമീറ്റര്‍
- വില: 46,212 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- മൈലേജ്: ലിറ്ററിന് 84 കിലോമീറ്റര്‍
- വില: 43,816 രൂപ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)
- മൈലേജ്: ലിറ്ററിന് 86 കിലോമീറ്റര്‍
106 സിസി ശേഷിയുള്ള എന്‍ജിനാണ് യമഹ ക്രക്‌സിലുള്ളത്. 7.4 കുതിരശക്തി പകരുന്നു ഈ എന്ജിന്. 7.5 എന്‍എം ചക്രവീര്യം.

07. സുസൂക്കി ഹയാട്ടെ
113 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് എന്‍ജിനാണ് സുസൂക്കി ഹയാട്ടെയിലുള്ളത്. 8.3 കുതിരശക്തി. പരമാവധി ടോര്‍ക്ക് 8.8 എന്‍എം.

06. ഹീറോ എച്ച്എഫ് ഡോണ്‍
97 സിസിയാണ് എന്‍ജിന്‍ ശേഷി. 7.7 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ എന്ജിന്. 8 എന്‍എം ചക്രവീര്യം.

05. മഹീന്ദ്ര സെന്റ്യൂറോ

04. ബജാജ് സിടി 100
99.27 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്. 8.2 പിഎസ് കരുത്ത്. 8 എന്‍എം ചക്രവീര്യം.

03. ഹോണ്ട സിഡി 110 ഡ്രീം
110 സിസി ശേഷിയുള്ള എന്‍ജിനാണ് ബൈക്കിലുള്ളത്. 8.25 കുതിരശക്തിയുണ്ട് ഈ എന്ജിന്. 8.26 എന്‍എം ചക്രവീര്യം.

02. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്

01. ബജാജ് പ്ലാറ്റിന
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത് ബജാജ് പ്ലാറ്റിന 100 ബൈക്കാണ്. ലിറ്ററിന് 96.9 കിലോമീറ്ററാണ് മൈലേജ്. വില 44,507 രൂപ.


Click it and Unblock the Notifications








