അമിതാബ് ബച്ചൻ ഇതാദ്യമായി സ്കൂട്ടർ പരസ്യത്തിൽ

By Santheep

ഇതിഹാസതാരം അമിതാബ് ബച്ചൻ ഇതാദ്യമായി സ്കൂട്ടർ പരസ്യത്തിൽ അഭിനയിക്കുന്നു. ഇക്കണ്ടകാലത്തൊരിക്കലും ഏതെങ്കിലും ടൂ വീലർ പ്രമോഷന്റെ ഭാഗമായിരുന്നിട്ടില്ല ബിഗ് ബി എന്നാണറിയുന്നത്.

ടിവിഎസ്സിന്റെ ജൂപിറ്റർ സ്കൂട്ടറിന്റെ പരസ്യത്തിലാണ് അമിതാബ് ബച്ചൻ അഭിനയിക്കുക.

110സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എൻജിനാണ് ടിവിഎസ് ജൂപിറ്ററിലുള്ളത്. ഈ എൻജിൻ 7.88 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 എൻഎം ആണ് പരമാവധി ടോർക്ക്.

ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് നൽകാൻ ജൂപിറ്ററിന് കഴിയും. ബേസ് വേരിയന്റിന് മുംബൈ ഷോറൂം നിരക്ക് പ്രകാരം 50,398 രൂപയാണ് വില. ഉയർന്ന വേരിയന്റിന് 52,426 രൂപ വിലവരും. അമിതാബ് അഭിനയിച്ച വീഡിയോ കാണുക.

More from DriveSpark

Article Published On: Friday, October 16, 2015, 10:31 [IST]
English summary
Amitabh Bachchan To Promote Two Wheeler For 1st Time.
കൂടുതല്‍... #tvs motor #ടിവിഎസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X