ബജാജ് ഡിസ്‌കവര്‍ 125 ഇപ്പോള്‍ 82 കിമി മൈലേജ് തരും

By Santheep

ബജാജ് ഡിസ്‌കവര്‍ 125 മോഡലിന്റെ ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ച പതിപ്പ് വില്‍പനയ്‌ക്കെത്തി. 55,000 രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം) ഈ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് വില. ഡ്രം ബ്രേക്ക് പതിപ്പിന് 52,002 രൂപ വിലവരും.

124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 10.85 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 10.8 എന്‍എം ആണ് കുതിരശക്തി. എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിട്ടുണ്ട്.

Bajaj Discover 125 Launched With A Claimed Fuel Efficiency Of 82 kmpl

ലിറ്ററിന് 82.4 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ബജാജ് ഡിസ്‌കവര്‍ 125 ബൈക്കിന് സാധിക്കും.

സാങ്കേതികമായി കാര്യമായ മാറ്റങ്ങളൊന്നും ഈ പുതിയ പതിപ്പില്‍ വരുത്തിയിട്ടില്ല. വാഹന് കൂടുതല്‍ മൈലേജ് ലഭിക്കാനാവശ്യമായ ചില ചെറിയ പണികള്‍ ബജാജ് ചെയ്തിട്ടുണ്ട്. ഫീച്ചറുകളും മറ്റും നിലവിലുള്ളവ തന്നെയാണ്.

രണ്ട് പുതിയ നിറങ്ങള്‍ കൂടി ബജാജ് ഈ വാഹനത്തോടു ചേര്‍ത്തിട്ടുണ്ട്. എബണി ബ്ലാക്ക്, ഡീപ്പ് റെഡ് എന്നിവയാണത്.

More from DriveSpark

Article Published On: Monday, July 6, 2015, 17:27 [IST]
English summary
Bajaj Discover 125 Launched With A Claimed Fuel Efficiency Of 82 kmpl.
കൂടുതല്‍... #bajaj auto #ബജാജ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X