പള്‍സര്‍ എഎസ്200 തക്കാളിയേറില്‍ പങ്കെടുക്കാന്‍ സ്‌പെയിനിലേക്ക്
ബജാജ് പള്‍സര്‍ റെയ്ഞ്ച് വാഹനങ്ങള്‍ ന്യൂജന്‍ അവതാരങ്ങളായി മാറിക്കഴിഞ്ഞു. പുതിയ സാങ്കേതികതയും ഡിസൈനുകളുമെല്ലാമായി നിരത്തുകള്‍ കീഴടക്കുകയാണിവ. ഈയിടെ വിപണിയിലെത്തിയ പള്‍സര്‍ എഎസ് 200 മോഡലിന്റെ ആദ്യത്തെ ടെലിവിഷന്‍ പരസ്യം പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.
സെപെയിനിലെ ലാ ടൊമാറ്റോ ഉത്സവമാണ് പരസ്യചിത്രത്തിന്റെ പശ്ചാത്തലം. തക്കാളികള്‍ പരസ്പരം എറിഞ്ഞുള്ള ഒരാഘോഷമാണിത്. ഈ ആഘോഷത്തിലേക്ക് ബജാജ് പള്‍സര്‍ എഎസ്200 മോഡല്‍ എത്തിച്ചേരുന്നു. വീഡിയോ കാണുക.


Click it and Unblock the Notifications








