ബജാജിന്റെ ഏറ്റവും വേഗമേറിയ മെഷീന്‍: ആര്‍എസ് 200 വീഡിയോ പുറത്ത്

By Santheep

നേരത്തെ 'എസ്എസ് പള്‍സര്‍' എന്ന പേരില്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ചതാണ് ഈ വാഹനം. ഉല്‍പാദന മോഡല്‍ 'പള്‍സര്‍ ആര്‍എസ് 200' എന്ന പേരില്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്. അടുത്ത ആഴ്ചകളില്‍ തന്നെ വാഹനത്തിന്റെ വിപണിപ്രവേശം സംഭവിക്കും.

  • എന്‍ജിന്‍ ശേഷി: 199.5 സിസി
  • കുതിരശക്തി: 24.04
  • ചക്രവീര്യം (ടോര്‍ക്ക്): 18.6 എന്‍എം
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ്
  • സുരക്ഷാ സന്നാഹം: എബിഎസ്

ലോഞ്ചിനു മുന്നോടിയായി ആര്‍എസ് 200 പള്‍സറിന്റെ ഒരു പൊളപ്പന്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ബജാജ്. താഴെ കാണാം.

<iframe width="600" height="450" src="https://www.youtube.com/embed/5MxJYqNHMdM?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, March 18, 2015, 13:00 [IST]
English summary
Bajaj RS 200 Pulsar Teaser Video Revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X