എന്‍ഡ്യൂറോ റാലി; സാഹസികതയുടെ റാലി

റെഡ് ബുള്‍ സംഘടിപ്പിക്കുന്ന റാലികളിലൊന്നാണ് എന്‍ഡ്യൂറോ റാലി. ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റാലികളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. ഒരു സമ്പൂര്‍ണ ഓഫ് റോഡിങ് റാലിയാണിത്.

ഏറ്റവും വേഗത്തില്‍ കടുത്ത പ്രതലങ്ങളെ മറികടന്ന് സഞ്ചരിക്കാനാണ് ഈ റാലി ആവശ്യപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ അങ്ങേയറ്റത്തെ സാഹസികത പ്രകടിപ്പിക്കാന്‍ റൈഡര്‍മാര്‍ നിര്‍ബന്ധിതരാകുന്നു.

വന്‍ ജനക്കൂട്ടമാണ് റാലി കാണാനായി തടിച്ചുകൂടാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെയുള്ള വീഡിയോയില്‍. ഇത്തവണത്തെ എഡിഷന്‍ നടക്കാനിരിക്കുന്നതേയുള്ളൂ. വീഡിയോ കാണുക.

<iframe width="600" height="450" src="https://www.youtube.com/embed/oqkrmI2ME8A?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, February 7, 2015, 18:34 [IST]
English summary
Check Out Action From Hard Enduro 2014.
കൂടുതല്‍... #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X