ഡാകാര്‍ റാലി നമ്മളെ കാണിക്കുന്നവര്‍ എങ്ങനെ പണിയെടുക്കുന്നു?
ഡാകാര്‍ റാലി പോലുള്ള ക്രോസ് കണ്‍ട്രി റേസുകളില്‍ പങ്കെടുക്കുന്നവരുടെ പ്രയാസങ്ങള്‍ നമ്മളേറെ കേട്ടതാണ്. ഡാകാറില്‍ പങ്കെടുക്കുന്നവര്‍ ജീവനോടെ തിരിച്ചെത്തുമോ എന്ന കാര്യം പോലും ഉറപ്പിക്കാനാവില്ല. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങള്‍ തുടങ്ങി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വരെ ഡ്രൈവറുടെ ജീവനെടുക്കാം. എന്നാല്‍, ഡാകാറില്‍ ഡ്രൈവര്‍മാര്‍ മാത്രമാണോ പോകുന്നത്? അല്ല എന്നാണുത്തരം. റാലിയിലെ ഓരോ സംഭവവികാസവും ഫോട്ടോയിലും വീഡിയോയിലുമാക്കി നമുക്ക് തരുന്ന ഒരുകൂട്ടരുണ്ട്. ഇവരുടെ ഡാകാറിലെ ഹീറോകള്‍ തന്നെ!
ഡാകാര്‍ റാലിയുടെ മുന്‍ എഡിഷനുകളില്‍ പലതിലും ഫോട്ടോ/വീഡിയോഗ്രാഫര്‍മാര്‍ റാലി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവര്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് താഴെയുള്ള വീഡിയോ കാട്ടിത്തരുന്നു.


Click it and Unblock the Notifications








