എന്തുകൊണ്ട് ഡാകാര്‍ റാലി ലോകത്തിലെ ദുര്‍ഘടം പിടിച്ചതാകുന്നു?

By Santheep

ക്രോസ് കണ്‍ട്രി റേസുകള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. പക്ഷേ, അവയ്‌ക്കൊന്നും ഡാകാറിന്റെ പെരുമയ്‌ക്കൊപ്പമെത്താന്‍ സാധിക്കുകയില്ല. ഇതിന്റെ കാരണമെന്തെന്ന് അത്ഭുതം തോന്നുന്നുണ്ടെങ്കില്‍ താഴെയുള്ള വീഡിയോ അതിന് മറുപടി തരും.

കടുത്ത അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഓരോ ഡാകാര്‍ റൈഡറും/ഡ്രൈവറും സഞ്ചരിക്കുന്നത്. ഒരുദിവസത്തെ യാത്രയില്‍തന്നെ പലതരം കാലാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായിവരും. വാഹനമോടിക്കുന്നയാളുടെ ശാരീരികശേഷിയെ അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷിക്കുന്നതായിരിക്കുമിത്. ഒമ്പതിനായിരത്തിലധികം കിലോമീറ്ററുകള്‍ മറികടക്കുന്ന ക്രോസ് കണ്‍ട്രി ഡ്രൈവര്‍ അതിജീവനത്തിനായി വലിയ പോരാട്ടം തന്നെ നടത്തേണ്ടതായി വരുന്നു.

കനേഡിയന്‍ ഡ്രൈവറായ മാറ്റ് കാംപ്‌ബെല്ലിയാണ് ഈ വാഹനം ഡ്രൈവ് ചെയ്തിരുന്നത്. ഉയര്‍ന്ന സുരക്ഷാസന്നാഹങ്ങള്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.

<iframe width="600" height="450" src="//www.youtube.com/embed/dxbzNxhLuY0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, January 17, 2015, 9:19 [IST]
English summary
Dakar Rally: A Miracle Escape of Matt Campbell.
കൂടുതല്‍... #dakar rally #auto news #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X