കൊച്ചിയില്‍ ഹ്യോസങ് ഷോറൂം തുറന്നു

By Santheep

ഡിഎസ്‌കെ ഹ്യോസംങ് കൊച്ചിയിലെ ആദ്യത്തെ ഷോറൂം തുറന്നു. കനിഫ് മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പിലാണ് ഈ ഷോറൂം പ്രവര്‍ത്തിക്കുക. ഇടപ്പള്ളിയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.

വിലാസം:

Vanaja Aracade,
Near St. George Church,
Chuttupadukara,
Edappally.

DSK Hyosung inaugurates its exclusive superbikes showroom in Kochi

250 സിസി മുതല്‍ 700 സിസി വരെ ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളുകള്‍ ഹ്യോസങ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

  • അക്വില 250 (250cc ലക്ഷ്വറി ക്രൂയിസര്‍) - Rs.2,86,000
  • ജിടി250ആര്‍ (250cc സ്പോര്‍‌ട്സ് ബൈക്ക്)- Rs.3,02,000
  • ജിടി650ആര്‍ (650cc സൂപ്പര്‍ സ്പോര്‍ട്സ്) - Rs.4,83,000
  • അക്വില പ്രൊ (650cc സ്പോര്‍ട്സ്) - Rs.5,30,000
  • എസ്ടി 7 (700cc ക്ലാസിക് ക്രൂയിസര്‍ ബൈക്ക്) - Rs.6,04,000
DSK Hyosung

ഇന്ത്യയിലെ ക്രൂയിസര്‍ വിപണിയില്‍ നിര്‍ണായകമായ സാന്നിധ്യമായി മാറാന്‍ ഹ്യോസംങ് ബൈക്കുകള്‍ക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഈ കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മികച്ച സാങ്കേതികതയും ഡിസൈനും ഹ്യോസങ് ബൈക്കുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

More from DriveSpark

Article Published On: Thursday, January 15, 2015, 11:28 [IST]
English summary
DSK Hyosung inaugurates its exclusive superbikes showroom in Kochi.
കൂടുതല്‍... #hyosung #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X