ഡുക്കാട്ടി വീണ്ടും ഇന്ത്യയിലേക്ക്

By Santheep

2008ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയതാണ് ഡുക്കാട്ടി. എന്നാല്‍, വിതരണക്കാരുമായി ബന്ധപ്പെട്ട് ചില പരാതികളുയര്‍ന്നതോടെ കമ്പനിക്ക് പരിപാടി നിറുത്തേണ്ടതായി വന്നിരുന്നു. പുതിയ വാര്‍ത്തകള്‍ ഇന്ത്യയിലെ ഡുക്കാട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒന്നാണ്.

നിരവധി ഉപഭോക്താക്കള്‍ക്ക് പ്രയാസങ്ങളുണ്ടാക്കിയിരുന്നു ആദ്യത്തെ ഡുക്കാട്ടി ഡീലര്‍. ഇക്കാരണത്താല്‍ വിപണിയില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങി നില്‍ക്കാമെന്ന് കമ്പനി തീരുമാനമെടുത്തു. നടപ്പുവര്‍ഷം മാര്‍ച്ച് മാസത്തില്‍ ഡുക്കാട്ടി വീണ്ടും വിപണിയിലെത്തും.

Ducati Set On Making Its Indian Comeback In March, 2015

മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങുവാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇത്തവണത്തെ വരവില്‍ പുറത്തുനിന്നുള്ള വിതരണക്കാരുടെ സഹായമൊന്നും കമ്പനി തേടുന്നില്ല. എല്ലാം സ്വയം ചെയ്യാനാണ് പരിപാടി. പൂര്‍ണമായും വിദേശത്തുനിര്‍മിച്ച് ഇന്ത്യയിലെത്തിക്കാനാണ് പരിപാടി.

ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്യാനുള്ള പരിപാടിയും കമ്പനിക്കുണ്ട്. ഇതിന് സമയമെടുക്കും.

More from DriveSpark

Article Published On: Friday, February 6, 2015, 14:43 [IST]
English summary
Ducati Set On Making Its Indian Comeback In March, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X