റോയൽ എൻഫീൽഡ് ബൈക്കുകളിൽ എബിഎസ് വരുന്നു

By Santheep

വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപഭോക്താക്കൾ ഇപ്പോൾ ധാരണയുള്ളവരാണ്. കൂടാതെ, ഇതിനായി വരുന്ന അധികച്ചെലവ് വഹിക്കാൻ‌ പാകത്തിന് രാജ്യത്തെ ഒരുവിഭാഗമാളുകൾ സാമ്പത്തികമായി വളർന്നിട്ടുമുണ്ട്. റോയൽ എൻഫീൽഡ് ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

തങ്ങളുടെ എല്ലാ മോഡലുകളിലും എബിഎസ് സ്റ്റാൻഡേഡ് സവിശേഷതയായി നൽകുവാനാണ് പദ്ധഥി. എന്നാലിത് കുറച്ച് സമയമെടുത്തു മാത്രമേ നടപ്പാക്കാനാവൂ. തുടക്കത്തിൽ എല്ലാ മോഡലുകലിലും എബിഎസ് സംവിധാനം ഓപ്ഷണലായി നൽകുകയാണ് ചെയ്യുക.

Future Royal Enfield Models Could Come Equipped With Optional ABS

ഇതിനകം തന്നെ നിരവധി ബൈക്ക് നിർമാതാക്കൾ എബിഎസ് ഘടിപ്പിച്ച് മോഡലുകളുമായി എത്തിച്ചേർന്നിട്ടുണ്ട്. വിപണിമത്സരം കടുത്തതാകയാൽ റോയൽ എൻഫീൽഡിനും സ്വയം പുതുക്കുകയല്ലാതെ നിർവാഹമില്ലാത്ത അവസ്ഥയുണ്ട്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മിക്ക ബൈക്ക് നിർമാകാക്കളും എബിഎസ് സംവിധാനം വാഹനങ്ങളിൽ ചേർക്കാൻ നിർബന്ധിതരായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

2016ൽ പുതിയ രണ്ട് മോഡലുകൾ കൂടി വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡിന് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Saturday, July 25, 2015, 12:35 [IST]
English summary
Future Royal Enfield Models Could Come Equipped With Optional ABS
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X