ടൂവീലറുകൾക്ക് പുതിയ സുരക്ഷാമാനദണ്ഡം കൊണ്ടുവരും

By Santheep

രാജ്യത്ത് ഇരുചക്രവാഹനങ്ങൾക്ക് സർക്കാർ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരും. ടൂ വീലറുകൾ ഉൾപെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.

അപകടങ്ങളുടെ നിരക്ക് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുവാനാണ് സർക്കാരുദ്ദേശിക്കുന്നത്. ഇന്ത്യയുടെ വാഹനസുരക്ഷാ മാനദണ്ഡങ്ങൾ ഈയടുത്ത കാലത്തായി വലിയതോതിൽ വിമർശിക്കപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം വിമർശനങ്ങൾ വരുന്നു.

ടൂ വീലർ

ലോകാരോഗ്യസംഘടന, അന്തർദ്ദേശീയ റോഡ് ഫെഡറേഷൻ, വേൾഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ത്യാ ഗവർമെണ്ടിന്റെ പ്രവർത്തനങ്ങളുമായി വിവിധ തലങ്ങളിൽ സഹകരിക്കും.

റോഡുകൾ കൂടുതൽ നിലവാരമുള്ളതാക്കി മാറ്റൽ അടക്കമുള്ള പദ്ധതികളും ഇതിലുൾപെടുന്നുണ്ട്.

ഇന്ത്യയിലെ വാഹനങ്ങളിൽ 72 ശതമാനവും ടൂ വീലറുകളാണ്. റോഡപകടങ്ങളിൽ 50 ശതമാനവും ഇരുചക്രവാഹനങ്ങളുൾപെട്ടവയാണ്.

More from DriveSpark

Article Published On: Monday, November 16, 2015, 16:24 [IST]
English summary
Government Of India To Soon Introduce Two wheeler Safety Norms.
കൂടുതല്‍... #auto news #വാഹന വാർത്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X