ഹീറോയുടെ ആക്ടിവ എതിരാളി ഈ വര്‍ഷം തന്നെ

By Santheep

ഹോണ്ടയുമായുള്ള ഹീറോയുടെ ബാന്ധവത്തിലെ പ്രധാന നിബന്ധനകളിലൊന്ന്, ഹീറോ മോഡലുകള്‍ നിലനില്‍ക്കുന്ന സെഗ്മെന്റുകളില്‍ ഹോണ്ടയുടെ ബ്രാന്‍ഡിലുള്ള വാഹനങ്ങള്‍ ഇറക്കരുതെന്നായിരുന്നു. ഹീറോയ്ക്ക് അക്കാലത്ത് സാന്നിധ്യമില്ലാതിരുന്ന സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഹോണ്ട വാഹനങ്ങളെത്തിക്കുകയും വന്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

ഇന്ന് ഹീറോ ഹോണ്ട ബ്രാന്‍ഡ് നിലവിലില്ല. 2001ല്‍ ഹോണ്ട വിപണിയിലെത്തിച്ച ആക്ടിവ സ്‌കൂട്ടര്‍ മോഡല്‍ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ അടക്കിഭരിക്കുന്നു. പഴയ പങ്കാളിയുടെ ഈ മേഖലയിലെ ആധിപത്യത്തെ വെല്ലുവിളിക്കേണ്ടത് ഹീറോയുടെ അഭിമാനപ്രശ്‌നം കൂടിയാണ്.

Hero MotoCorp To Compete Head On With Honda’s Activa Scooter

ഈ പ്രശ്‌നത്തെ നേരിടാന്‍ ഹീറോ സ്വയം സജ്ജമാകുകയാണെന്ന് കേള്‍ക്കേുന്നു. ആക്ടിവയെ നേരിട്ടെതിരിടാന്‍ ഒരു പുതിയ ബൈക്ക് വിപണിയിലെത്തിക്കാനാണ് ഹീറോ പദ്ധതിയിടുന്നത്.

2015 അവസാനത്തോടെ നിരവധി ഇരുചക്രവാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പരിപാടിയുണ്ട്. ഇക്കൂട്ടത്തില്‍ ആക്ടിവ എതിരാളിയും വരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

More from DriveSpark

Article Published On: Tuesday, February 10, 2015, 6:10 [IST]
English summary
Hero MotoCorp To Compete Head On With Honda’s Activa Scooter.
കൂടുതല്‍... #hero motocorp #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X