ഹീറോ എച്ച്എഫ് ഡീലക്‌സ് 2015 മോഡല്‍ ലോഞ്ച് ചെയ്തു
തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ മോഡലുകളെല്ലാം പുതുക്കലിന് വിധേയമാക്കുകയാണ് ഹീറോ. വിപണിയിലെ കടുത്ത മത്സരത്തില്‍ ഇത്തരം സ്വയം പുതുക്കലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ഹീറോ എച്ച്എഫ് ഡീലക്‌സ് മോഡലിനെ പുതുക്കി വിപണിയിലെത്തിച്ചതാണ് പുതിയ വാര്‍ത്ത. എച്ച്എഫ് ഡീലക്‌സിന് ലഭിച്ച പുതുക്കലുകള്‍ താഴെ അറിയാം.

100സിസി സെഗ്മെന്റില്‍ മികച്ച പ്രകടനം നടത്തുന്ന ബൈക്കാണിത്. ഒരു പുതിയ നിറം കൂട്ടിച്ചേര്‍ത്തതും എന്‍ജിന്‍ പ്രകടനശേഷികളില്‍ മാറ്റം വരുത്തിയതുമാണ് ഈ പുതുക്കലുകളില്‍ എടുത്തു പറയാനുള്ളത്.

നിറങ്ങള്‍
- കാന്‍ഡി ബ്ലേസിങ് ഓറഞ്ച്
- ബ്ലാക് വിത് റെഡ്
- ബ്ലാക് വിത് പര്‍പിള്‍
- ബൂണ്‍ സില്‍വര്‍ മെറ്റാലിക്
- ക്ലാസ്സി മറൂണ്‍ മെറ്റാലിക്
- എന്‍ജിന്‍: 97.2സിസി സിംഗിള്‍ സിലിണ്ടര്‍
- കുതിരശക്തി: 8.24
- ടോര്‍ക്ക്: 8.05
- ഗിയര്‍ബോക്‌സ്: 4 സ്പീഡ്

എന്‍ജിന്‍

ബോസ് മോഡലിന് മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 41,934 രൂപയാണ് വില. ഉയര്‍ന്ന പതിപ്പിന് 45,044 രൂപ വിലയുണ്ട്.

പുതിയ ബോഡ് ഗ്രാഫിക്‌സാണ് എച്ച്എഫ് ഡീലക്‌സിന്റെ 2015 പതിപ്പിലുള്ളത്.


Click it and Unblock the Notifications








