പുതിയ കരിസ്മ സെഡ്എംആര്‍ പരസ്യം

Written By:

ഹീറോയാണ് ഒരു സ്‌പോര്‍ട്‌സ് ബൈക്ക് നിരത്തിലെത്തിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബൈക്ക് നിര്‍മാതാവ്. ഇന്ത്യയിലെ ആദ്യകാലത്തെ സ്‌പോര്‍ട്‌സ് ബൈക്കുകളിലൊന്നായ കരിസ്മ മോഡലാണിത്. നിരവധി വര്‍ഷങ്ങളിലെ പുതുക്കലുകള്‍ക്കൊടുവിലാണ് കരിസ്മ സെഡ്എംആര്‍ എന്ന ഇന്നത്തെ വാഹനം ഉരുത്തിരിഞ്ഞുവന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളിലൊരാളായ ഹീറോ ഇപ്പോള്‍ വിദേശവിപണികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു വരികയാണ്. ഇവിടെ കരിസ്മ മോഡലിന് ഹീറോ പുറത്തിറക്കിയ പുതിയ ടെലിവിഷന്‍ പരസ്യം കാണാം.

കൂടുതല്‍... #hero motocorp
English summary
Hero MotoCorp Karizma ZMR Features In An All-New TVC.
Story first published: Tuesday, July 7, 2015, 11:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark