ഹീറോ മെസ്ട്രോ എഡ്ജ് ലോഞ്ച് ചെയ്തു

രണ്ട് പുതിയ സ്കൂട്ടറുകളുമായി ഹീറോ മോട്ടോകോർപ് ഉപഭോക്താക്കൾ മുമ്പിൽ. മെസ്ട്രോ എഡ്ജ്, ഡ്യുയറ്റ് എന്നീ സ്കൂട്ടർ മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവയിൽ മെസ്ട്രോ മോഡൽ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുക. ഡ്യുയറ്റ് വിപണിയിലെത്താൻ കുറച്ചുനാളുകൾ കൂടിയെടുക്കും.

രണ്ടാംതലമുറ പതിപ്പാണ് ഇപ്പോൾ എത്തിയിട്ടുള്ള മെസ്ട്രോ എഡ്ജ് സ്കൂട്ടർ മോഡൽ. ഡിജിറ്റൈസ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയ്ൽ ലാമ്പുകൾ തുടങ്ങിയ പുതിയ സന്നാഹങ്ങളോടെയാണ് മെസ്ട്രോ ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.

Hero MotoCorp launched Hero Maestro Edge

മെസ്ട്രോ എഡ്ജിലും ഡ്യുയറ്റിലും ഒരേ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 110സിസി ശേഷിയുള്ളതാണ് ഈ എൻജിൻ. കൂടുതൽ ഫീച്ചറുകൾ ഇരുവാഹനത്തിലും ചേർത്തിരിക്കുന്നു.

ദീപാവലി സീസണിലേക്ക് കടക്കാനിരിക്കുകയാണ് വിപണി. ഈ സന്ദർഭത്തിലാണ് ഹീറോ സ്കൂട്ടറുകളുടെ വിപണിപ്രവേശം. നടപ്പ് ഉൽസവസീസൺ പിടിച്ചടക്കാൻ കഴിയുമെന്നാണ് ഹീറോയുടെ കണക്കുകൂട്ടൽ.

മെസ്ട്രോ സ്കൂട്ടർ ലക്ഷ്യം വെക്കുന്നത് ആണുങ്ങളെയാണ്. ഡ്യുയറ്റ് സ്ത്രീകളെ പ്രത്യേകം ലക്ഷ്യമാക്കുന്നു.

വിലകൾ
മെസ്ട്രോ എഡ്ജ് എൽഎക്സ് - 49500
മെസ്ട്രോ എഡ്ജ് വിഎക്സ് - 50700

More from DriveSpark

Article Published On: Tuesday, September 29, 2015, 13:04 [IST]
English summary
Hero MotoCorp launched Hero Maestro Edge.
കൂടുതല്‍... #hero motocorp #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X