ഹീറോ എക്‌സ്ട്രീമിന്റെ കരുത്തേറിയ പതിപ്പ്

ഹീറോ എക്‌സ്ട്രീം മോട്ടോര്‍സൈക്കിളിന്റെ കരുത്തേറിയ പതിപ്പ് വിപണിയിലെത്തി. എക്‌സ്ട്രീം സ്‌പോര്‍ട്‌സ് എന്നാണ് ഈ പതിപ്പിനു പേര്.

ഹീറോ പുറത്തുവിട്ട വിവിധ എക്‌സ്‌ഷോറൂം വിലകള്‍

  • എക്‌സ്ട്രീം സ്‌പോര്‍ട് ദില്ലി വില - 72,725
  • എക്‌സ്ട്രീം സ്‌പോര്‍ട് ദില്ലി വില - 73,194
  • എക്‌സ്ട്രീം സ്‌പോര്‍ട് ദില്ലി വില - 71,515
  • എക്‌സ്ട്രീം സ്‌പോര്‍ട് ദില്ലി വില - 73,902
  • എക്‌സ്ട്രീം സ്‌പോര്‍ട് ദില്ലി വില - 71,729

149.2 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. 15.6 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 13.5 എന്‍എം ആണ് ടോര്‍ക്ക്. 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം.

Hero MotoCorp Launches Xtreme Sports

വാഹനത്തിന്റെ പ്രടനശേഷി കൂട്ടുന്നതിന് ഡിസൈനിലും പണിയെടുത്തിട്ടുണ്ട് ഹീറോ. വാഹനത്തില്‍ ഒരു എയ്‌റോഡൈനമിക് വിസര്‍ ചേര്‍ത്തിരിക്കുന്നു. സ്പ്ലിറ്റ് അപ് സീറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്.

പാന്തര്‍ ബ്ലാക്ക്, ഫിയറി റെഡ്, മെര്‍ക്യൂറിക് സില്‍വര്‍, ബ്ലാക്ക് റെഡ്, പൈറോ ഓറഞ്ച് എന്നീ നിറങ്ങളില്‍ ഈ വാഹനം ലഭിക്കും.

More from DriveSpark

Article Published On: Thursday, July 2, 2015, 13:41 [IST]
English summary
Hero MotoCorp Launches Xtreme Sports.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X