ഹോണ്ട ആക്ടിവ ഐ 2015 വിപണിയില്‍

Written By:

ഹോണ്ട ആക്ടിവ ഐ സ്‌കൂട്ടറിന്റെ 2015 മോഡല്‍ വിപണിയിലെത്തി. പുതിയ നിറങ്ങള്‍ അടക്കമുള്ള പുതുക്കങ്ങളോടെയാണ് വാഹനം വിപണി പിടിക്കുന്നത്. മത്സരം കടുത്തുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ എല്ലാ മോഡലുകളും പുതുക്കുന്നതിന്റെ ഭാഗമായാണ് 2015 ആക്ടിവ ഐ പുറത്തുവരുന്നത്.

രണ്ട് പുതിയ നിറങ്ങളാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. രണ്ട് പുതിയ വേരിയന്റുകളാമ് ആക്ടിവ ഐ മോഡല്‍ ലഭിക്കുക.

Honda 2015 Activa i Launched In India With New Colours and Price

ഹോണ്ട ഐക്ടിവ ഐ വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

  • ഹോണ്ട ആക്ടിവ ഐ സ്റ്റാന്‍ഡേഡ് - 46,213 രുപ
  • ഹോണ്ട ആക്ടിവ ഐ ഡീലക്‌സ് - 46,703 രൂപ

വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഡെലിവറി ജൂലൈ മാസം മുതല്‍ നടക്കുമെന്നാണ് അറിയുന്നത്.

നിറങ്ങള്‍

  • ആല്‍ഫ മെറ്റാലിക് റെഡ് (സ്റ്റാന്‍ഡേഡ്)
  • പേള്‍ അമാസിങ് വൈറ്റ് (സ്റ്റാന്‍ഡേഡ്)
  • ഓട്ടോ ബീജ് മെറ്റാലിക് (സ്റ്റാന്‍ഡേഡ്)
  • ബ്ലാക്ക് (സ്റ്റാന്‍ഡേഡ്)
  • പേള്‍ അമാസിങ് വൈറ്റ് (ഡീലക്‌സ്)
  • ഓര്‍ക്കിഡ് പര്‍പിള്‍ മെറ്റാലിക് (ഡീലക്‌സ്)
കൂടുതല്‍... #honda activa i #honda
English summary
Honda 2015 Activa i Launched In India With New Colours and Price
Story first published: Thursday, June 25, 2015, 17:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark