'വിധേയ ഉപഭോക്താവി'ന് ഹോണ്ടയുടെ സമ്മാനം

By Santheep

അമിതവിധേയത്വം നന്നല്ല എന്നാണ് പറയാറുള്ളത്. എന്നാല്‍, ബ്രാന്‍ഡുകളോട് ഉപഭോക്താക്കള്‍ക്കുള്ള വിധേയത്വം എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടും!

ഹാരി അഡ്‌ലര്‍ എന്ന അമേരിക്കക്കാരന്‍ ഹോണ്ട ബൈക്കുകളുടെ വലിയ ആരാധകനാണ്. ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ 54 ബൈക്കുകളുണ്ട്. തന്റെ അമ്പത്തിയഞ്ചാമത്തെ ഹോണ്ട ബൈക്ക് വാങ്ങാന്‍ ഹാരിയുടെ തീരുമാനം ഹോണ്ട അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഒന്ന് ആദരിച്ചുകളയാം എന്നു കരുതി കമ്പനി.

Honda Gifts A Loyal Fan His 55th Honda Motorcycle

പുതിയ സിബി300എഫ് ബൈക്കാണ് ഹോണ്ട ഹാരിക്ക് സമ്മാനിച്ചത്.

84 വയസ്സുണ്ട് ഈ ഹോണ്ട ആരാധകന്. ഇദ്ദേഹം തന്റെ ഭാര്യയുമായി വന്നാണ് തനിക്കുള്ള സമ്മാനം കൈപ്പറ്റിയത്.

ഹാരിയുടെ പക്കലുള്ള എല്ലാ ഹോണ്ട ബൈക്കുകളും രൊക്കം പണം നല്‍കി വാങ്ങിയതല്ല എന്നറിയുക. ഹോണ്ട ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ സഹായത്തോടെയാണ് ഹാരി 38 ബൈക്കുകള്‍ വാങ്ങിയത്.

Article Published On: Monday, March 16, 2015, 13:45 [IST]
English summary
Honda Gifts A Loyal Fan His 55th Honda Motorcycle.
കൂടുതല്‍... #honda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X