ഹോണ്ട നാലാംതിയ്യതി നാല് മോഡലുകൾ ലോഞ്ച് ചെയ്യും

By Santheep

ഹോണ്ട ഇന്ത്യ ഓഗസ്റ്റ് നാലിന് ഇന്ത്യൻ വിപണിയിൽ നാല് മോഡലുകളാണ് ലോഞ്ച് ചെയ്യുന്നത്. റെവ്ഫെസ്റ്റ് എന്ന പേരിൽ ഹോണ്ട സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ചാണ് ലോഞ്ച് നടക്കുക. രാജ്യത്തെ എട്ടു നഗരങ്ങളിലായിട്ടാണ് ഈ ഫെസ്റ്റ് നടക്കുന്നത്.

നാലാംതിയ്യതി സിബിആർ650എഫ് മോഡലിന്റെ ലോഞ്ച് നടക്കുമെന്ന് നേരത്തെ തന്നെ ഹോണ്ട വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മൂന്ന് ബൈക്കുകൾ കൂടി ഇതോടൊപ്പം എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

റെവ്ഫെസ്റ്റ്

ഹോണ്ട സിബിആർ 250ആർ, സിബിആർ150ആർ എന്നിവയ്ക്കുള്ള പുതുക്കലുകളാണ് ഇവയിൽ രണ്ടെണ്ണം. സിബി ട്രിഗറിന് പകരമായെത്തുന്ന ഹോർനെറ്റ് 160ആറും ഇക്കൂട്ടത്തിലുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

റെവ്ഫെസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ നാളെ ഡ്രൈവ്സ്പാർക്കിൽ വായിക്കാം.

Article Published On: Monday, August 3, 2015, 17:25 [IST]
English summary
Honda India To Launch 4 Models At Revfest On 4th August.
കൂടുതല്‍... #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X