ഹോണ്ട ഏവിയേറ്റര്‍ 2015 വിപണിയിലെത്തി

By Santheep

ഹോണ്ട ഏവിയേറ്ററിന്റെ 2015 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയതിനു പുറമെ പുതിയ നിറങ്ങളും വാഹനത്തോട് ചേര്‍ത്തിരിക്കുന്നു.

ഏവിയേറ്റര്‍ വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

  • ഹോണ്ട ഏവിയേറ്റര്‍ സ്റ്റാന്‍ഡേഡ് - 50,863 രൂപ
  • ഹോണ്ട ഏവിയേറ്റര്‍ ഡീലക്‌സ് - 56,209
Honda India Launches 2015 Aviator With Premium Styling and Features

ഇന്ത്യയിലെ സ്ത്രീ ഉപഭോക്താക്കളെയാണ് ഏവിയേറ്റര്‍ സ്‌കൂട്ടര്‍ ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് സ്‌കൂട്ടര്‍ വാങ്ങുന്ന ഓരോ മൂന്നു പേരിലും ഒരാളെന്ന കണക്കിന് സ്ത്രീകളുണ്ടെന്ന് ഹോണ്ട സീനിയര്‍ വൈസ് പ്രസിഡണ്ട് വൈഎസ് ഗുലേറിയ പറയുന്നു. ഓരോ മാസത്തിലും 75,000 സ്ത്രീ ഉപഭോക്താക്കളാണ് ഹോണ്ട സ്‌കൂട്ടറുകള്‍ വാങ്ങുന്നതെന്നും അദ്ദേഹം അവകാശഫ്‌പെടുന്നു.

Honda India Launches 2015 Aviator

ഹോണ്ട ഏവിയേറ്റര്‍ നിറങ്ങള്‍

  • സില്‍വര്‍ സ്ട്രാന്‍ഡ് മെറ്റാലിക്
  • റിബെല്‍ റെഡ് മെറ്റാലിക്
  • പേള്‍ സണ്‍ബീം വൈറ്റ്
  • പേള്‍ ഇന്‍ജിനിയസ് ബ്ലാക്ക്‌

More from DriveSpark

Article Published On: Thursday, June 25, 2015, 18:02 [IST]
English summary
Honda India Launches 2015 Aviator With Premium Styling and Features.
കൂടുതല്‍... #honda #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X