സിബിആർ150ആർ, സിബിആർ250ആർ തിരിച്ചുവിളിച്ചു

By Santheep

ഹോണ്ട സിബിആർ150ആർ, സിബിആർ250ആർ എന്നീ മോഡലുകൾ തിരിച്ചുവിളിച്ചു. എൻജിൻ തകരാർ മൂലമാണ് തിരിച്ചുവിളി എന്നറിയുന്നു.

ഹോണ്ടയുടെ മനെസർ പ്ലാന്റിൽ അസംബ്ൾ ചെയ്ത മോഡലുകൾക്കാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2014നും ജൂൺ 2015നും ഇടയിൽ നിർമിക്കപ്പെട്ടവയാണിവ.

സിബിആർ250ആർ

ഹോണ്ടയുടെ അംഗീകൃത ഡീലർഷിപ്പിലേക്ക് ബൈക്ക് കൊണ്ടുചെല്ലാവുന്നതാണ് ഉപഭോക്താക്കൾക്ക്. ഇവിടെ സൗജന്യമായി വാഹനം റിപ്പയർ ചെയ്തുനൽകും. മേൽപറഞ്ഞ കാലയളവിൽ നിർമിക്കപെട്ട എല്ലാ വാഹനങ്ങളും ഹോണ്ട പരിശോധനയ്ക്ക് വിധേയമാക്കും. തകരാർ കണ്ടെത്തിയാൽ പരിഹരിച്ചു നൽകുകയും ചെയ്യും.

ഈ തകരാർ പരിഹരിച്ചില്ലെങ്കിൽ ഓടുന്നതിനിടയ്ക്ക് വണ്ടി നിന്നുപോകുന്നതു മുതൽ തീപ്പിടിത്തമുണ്ടാകുന്നതിനു വരെ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു.

വിദേശത്തുനിന്ന് ഈ ബൈക്കുകളുടെ ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയിൽ അസംബ്ൾ ചെയ്യുകയാണ് ഹോണ്ട ചെയ്യുന്നത്.

സിബിആർ150ആർ

More from DriveSpark

Article Published On: Monday, August 17, 2015, 13:51 [IST]
English summary
Honda Recalls CBR150R and CBR250R In India Due To Engine Issues.
കൂടുതല്‍... #honda #recall
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X