കാവസാക്കി സെഡ്‌സെഡ്ആർ1400 രണ്ട് വേരിയന്റുകളിൽ

By Santheep

കാവസാക്കി സെഡ്‌സെഡ്ആർ1400 മോഡലിന്റെ രണ്ട് വേരിയന്റുകൾ വിപണിയിലെത്തി. സെഡ്‌സെഡ്ആർ1400, സെഡ്‌സെഡ്ആർ1400 പെർഫോമൻസ് സ്പോർട്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വാഹനത്തിനുള്ളത്.

ഒരു ഫോർ സിലിണ്ടർ 1441സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 197.18 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 162.5 എൻഎം ആണ് ടോർക്ക്.

Kawasaki 6

ഒരു 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ച ഈ എൻജിന് മണിക്കൂറിൽ പരമാവധി 299 കിലോമീറ്റർ വേഗതയിൽ പായാൻ സാധിക്കും. ഇത്, ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഇലക്ട്രികമായി നിയന്ത്രിച്ചതാണ്.

ദില്ലി ഷോറൂം നിരക്ക് പ്രകാരം 16,80,000 രൂപയാണ് ഈ ബൈക്കിനു വില.

Kawasaki 5

നിരവധി പുതിയ ഫീച്ചറുകൾ ചേർത്താണ് ഈ 2016 മോഡലുകൾ വിപണി പിടിക്കുന്നത്. അക്രാപോവിക് എക്സോസ്റ്റ് സിസ്റ്റം, ഓഹ്ലിൻസ് ടിടിഎക്സ്39 റിയർ ഷോക്ക്, ബ്രെംബോ റേഡിയൽ പമ്പ് മാസ്റ്റർ സിലിണ്ടർ, സ്റ്റെയ്ൻലെസ് സ്റ്റീൽ ബ്രേക്ക് ലൈനുകൾ തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.

Kawasaki 4
Kawasaki 3
Kawasaki
Kawasaki 2
Kawasaki 1

More from DriveSpark

Article Published On: Saturday, October 17, 2015, 13:41 [IST]
English summary
Kawasaki Launches 2016 ZZR1400 In Two Variants
കൂടുതല്‍... #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X