കാവസാക്കി വേഴ്‌സിസ്1000 14.2 ലക്ഷത്തിന് വിപണിയില്‍

By Santheep

കാവസാക്കി വേഴ്‌സിസ്1000 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പൂനെ ഓണ്‍റോഡ് വില 14.2 ലക്ഷം രൂപയാണ് ഈ വാഹനത്തിന്. എക്‌സ്‌ഷോറൂം വില 12.9 ലക്ഷം രൂപ വരും.

രാജ്യത്തെ ലിറ്റര്‍ക്ലാസ് ബൈക്ക് വിപണി വേണ്ടത്ര വളര്‍ന്നിട്ടില്ലെങ്കിലും ഭാവിയില്‍ തീര്‍ച്ചയായും സംഭവിക്കാനിരിക്കുന്ന വന്‍ മാറ്റത്തിനുവേണ്ടി ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.

വേഴ്‌സിസ്1000 മോട്ടോര്‍സൈക്കിളില്‍ 1043സിസി ശേഷിയുള്ള ഒരു ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍ 118 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ഈ ബൈക്ക് വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് കാവസാക്കി ചെയ്യുന്നത്.

Kawasaki launches Versys1000 in India

പൂനെ, ദില്ലി, ബങ്കളുരു, ചെന്നൈ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പ്രകടനശേഷിയുള്ള ബൈക്കുകള്‍ക്കായി കാവസാക്കി തയ്യാറാക്കിയ ഷോറൂമുകളിലാണ് വേഴ്‌സിസ്1000 ലഭിക്കുക.

Article Published On: Friday, January 30, 2015, 11:09 [IST]
English summary
Kawasaki launches Versys1000 in India.
കൂടുതല്‍... #kawasaki #auto news #കാവസാക്കി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X