കാവസാക്കി വുള്‍കാന്‍ എസ് ക്രൂയിസര്‍ ഇന്ത്യയിലേക്ക്

By Santheep

ഇന്ത്യന്‍ വിപണിയിലെ ക്രൂയിസര്‍ സെഗ്മെന്റിന്റെ സാധ്യതകള്‍ കാവസാക്കി തിരിച്ചറിഞ്ഞിരിക്കുന്നു. ഹാര്‍ലി ഡേവിസന്‍ അടക്കമുള്ള വിദേശികളും റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള സ്വദേശികളും രാജ്യത്ത് മികച്ച വളര്‍ച്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടെത്തുന്നത്.

കാവസാക്കി ഈ മേഖലയിലേക്ക് കയറിയിരിക്കാന്‍ പദ്ധതിയിടുകയാണ്. വുള്‍കാന്‍ എസ് മോഡലാണ് ഇന്ത്യയുടെ ക്രൂയിസര്‍ വിപണിക്കായി കാവസാക്കി കാത്തുവെച്ചിട്ടുള്ളത്.

Kawasaki Vulcan S Cruiser Coming To India In 2015

ഇന്ത്യയില്‍ തന്നെ അസംബ്ള്‍ ചെയ്ത് വിപണിയിലെത്തിക്കാനാണ് കാവസാക്കിയുടെ നീക്കം. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു ചില വിപണിയിലേക്ക് വാഹനം എത്തിക്കാനും ആലോചിക്കുന്നുണ്ട് കമ്പനി. ഇത് മത്സരക്ഷമമായ നിലയില്‍ വിലയിടല്‍ നടത്താന്‍ കാവസാക്കിയെ സഹായിക്കും.

649 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 61 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 62 എന്‍എം ആണ് ചക്രവീര്യം.

കാവസാക്കി വുള്‍കാന്‍ എസ് ക്രൂയിസര്‍ ഇന്ത്യയിലേക്ക്

എന്‍ജിനോടൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. കാന്‍ഡി ലൈം ഗ്രീന്‍, പേള്‍ ക്രിസ്റ്റല്‍ വൈറ്റ്, ഫ്‌ലാറ്റ് എബണി എന്നീ നിറങ്ങളിലാണ് ഈ ക്രൂയിസര്‍ മറ്റ് വിപണികളില്‍ എഥ്തുന്നത്. ഇന്ത്യയില്‍ ഏതെല്ലാം നിറങ്ങള്‍ എത്തുമെന്ന് തീര്‍ച്ചയായിട്ടില്ല.

More from DriveSpark

Article Published On: Thursday, April 23, 2015, 16:31 [IST]
English summary
Kawasaki Vulcan S Cruiser Coming To India In 2015.
കൂടുതല്‍... #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X