കാവസാക്കി സെഡ്800-ന് 50,000 രൂപ വിലകുറച്ചു

By Santheep

കാവസാക്കി സെഡ്800 മോട്ടോര്‍സൈക്കിളിന്റെ വില 50,000 രൂപകണ്ട് കുറച്ചതായി വിവരം. 2015 മാര്‍ച്ച് മാസം വരെ മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാവുക.

ഓരോ സംസ്ഥാനത്തെയും നികുതികളെ ആധാരമാക്കി ഈ വിലക്കിഴിവില്‍ ചില ചെറിയ മാറ്റങ്ങള്‍ വരാനിടയുണ്ടെന്ന് കാവസാക്കി അറിയിക്കുന്നു. പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.35 ലക്ഷം രൂപയാണ് സെഡ്800ന് വില.

പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ വിപണിയില്‍ നേരത്തെ ഇതിനു സമാനമായ വിലക്കിഴിവ് പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞവര്‍ഷം സുസൂക്കി ഇനസുമയിലായിരുന്നു. 1 ലക്ഷം രൂപയാണ് ഇനസുമയില്‍ സുസൂക്കി പ്രഖ്യാപിച്ചത്. ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്ക് ഇന്ത്യയില്‍നിന്നും പിന്‍വലിച്ചിരിക്കുകയാണ് സുസൂക്കി ഇപ്പോള്‍.

Kawasaki Z800 price slashed by Rs 50000 in India

കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കുമുള്ള നികുതികള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ എള്‌ലാ വാഹനനിര്‍മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് വിലവര്‍ധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍തന്നെ കാവസാക്കിയുടെ പുതിയ നീക്കം വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Friday, January 9, 2015, 17:10 [IST]
English summary
Kawasaki Z800 price slashed by Rs 50000 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X