കെടിഎം 390, ആര്‍സി390 ഉടമകള്‍ക്ക് ബുദ്ധിലേക്ക് സ്വാഗതം!

കെടിഎം ഡ്യൂക്ക് 390, ആര്‍സി 390 എന്നീ ബൈക്കുകളുടെ ഉടമകള്‍ക്ക് ഒരു സുവര്‍ണാവസരം. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ് കെടിഎം. ഏപ്രില്‍ 26നാണ് പരിപാടി.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍

  • ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം
  • ഇന്‍ഷൂറന്‍സ് നിര്‍ബന്ധം
  • മോട്ടോര്‍സൈക്കിള്‍ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം
  • മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം
കെടിഎം ഡ്യൂക്ക് 390
റൈഡിങ് ജായ്ക്കറ്റ് അടക്കമുള്ള സന്നാഹങ്ങളോടെ വേണം വരാന്‍. റൈഡിങ് ബൂട്ടുകള്‍, ഗ്ലോവ്‌സ് എന്നിവ നിര്‍ബന്ധം. എഫ്‌ഐഎ സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റ് തന്നെ വേണം. ഐഎസ്‌ഐ സാക്ഷ്യപ്പെടുത്തിയവ പോര. ലതര്‍ ജായ്ക്കറ്റ് സ്വന്തമായില്ലാത്തവര്‍ക്ക് സര്‍ക്യൂട്ടിനടുത്തു നിന്ന് ഇത് വാടകയ്ക്ക് വാങ്ങാവുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, April 11, 2015, 13:32 [IST]
English summary
KTM Duke 390 and RC390 Owners Invited For Track Day At BIC On 26th April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X