മലേഷ്യൻ ജിപി കാണാൻ ഇന്ത്യക്കാരെ മഹീന്ദ്ര ക്ഷണിക്കുന്നു!

By Santheep

മോട്ടോ ജിപി മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ ഇരുചക്രവാഹന നിർമാതാവാണ് മഹീന്ദ്ര. ഇന്ത്യയിലെ മോട്ടോർസ്പോർട്സിന്റെ വളർച്ചയ്ക്കായി മഹീന്ദ്ര ഏറെ പ്രയത്നിക്കുന്നുമുണ്ട്. മലേഷ്യൻ മോട്ടോജിപി മത്സരങ്ങൾ കാണാൻ ഇന്ത്യൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് മഹീന്ദ്ര ഇപ്പോൾ.

ഒരു മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മലേഷ്യൻ മോട്ടോജിപി കണാൻ ഭാഗ്യമുണ്ടാവുക. ഈ മത്സരത്തിൽ വിജയിക്കുന്ന നാലു പേർക്ക് അവസരം ലഭിക്കും.

മഹീന്ദ്ര റേസിങ്

അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് മത്സരാർഥികൾ ചെയ്യേണ്ടത്. ഇവയ്ക്ക് ഏറ്റവും കൃത്യമായി ഉത്തരം നൽകുന്നവർക്ക് മോട്ടോജിപി കാണുവാനുള്ള എല്ലാ ചെലവും മഹീന്ദ്ര റേസിങ് വഹിക്കും.

ഒക്ടോബർ 25നാണ് മലേഷ്യൻ മോട്ടോജിപി മലേഷ്യൻ റൗണ്ട് നടക്കുക.

More from DriveSpark

Article Published On: Wednesday, September 16, 2015, 11:25 [IST]
English summary
Mahindra Racing Offers Indian Fans A Chance To Witness Malaysian GP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X