25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

By Santheep

എംവി അഗുസ്റ്റ എഫ്4 സൂപ്പർബൈക്ക് ഇന്ത്യൻ വിപണിയിലെത്തി. ഇക്കഴിഞ്ഞ ദിവസം ബ്രൂട്ടേൽ 1090 മോഡൽ വിപണിയിലെത്തിച്ചതിന്റെ പിന്നാലെയാണ് എഫ്4ന്റെ വിപണിപ്രവേശം.

കൂടുതൽ വിവരങ്ങൾ താഴെ.

25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

പൂനെ ഷോറൂം നിരക്ക് പ്രകാരം എംവി അഗുസ്റ്റ എഫ്4 സൂപ്പർ‌ബൈക്കിന് വില 25.5 ലക്ഷം രൂപയാണ്.

25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

ഇന്ത്യയിൽ ഈ എംവി അഗുസ്റ്റ ബൈക്കുകൾ വിൽക്കുന്നത് കൈനറ്റിക് ഗ്രൂപ്പാണ്. ഇരുകമ്പനികളും തമ്മിൽ ഇക്കാര്യത്തിൽ സഖ്യമുണ്ട്. അഗുസ്റ്റയുടെ എല്ലാ മോഡലുകളും ഇന്ത്യയിലെത്തിക്കാനാണ് കൈനറ്റിക്കിന്റെ പരിപാടി.

25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

ബ്രൂട്ടേൽ 1090, എഫ്4 മോഡലുകളുടെ ബുക്കിങ് ഇതിനകം തന്നെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എംവി അഗുസ്റ്റയുടെ ഇന്ത്യൻ വെബ്സൈറ്റായ motoroyale.in വഴി ഇവ ബുക്കു ചെയ്യാവുന്നതാണ്.

25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

ഇന്ത്യയിലെമ്പാടും സ്വന്തമായി ഡീലർഷിപ്പ് ശൃംഘലകൾ നിർമിക്കുവാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ആദ്യത്തെ ഷോറൂം മുംബൈയിലായിരിക്കും ഇതിന്റെ നിർമാണപരിപാടികൾ നടന്നുവരികയാണ്. പൂനെ, ബംങ്കളുരു, ദില്ലി എന്നിവിടങ്ങളിലും അഗുസ്റ്റ ഷോറൂമുകൾ അധികം താമസിക്കാതെ വരും.

എൻജിൻ

എൻജിൻ

998സിസി ശേഷിയുള്ള ഇൻലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് അഗുസ്റ്റയിൽ ഘടിപ്പിച്ചിട്ടുള്ളത്. ഈ എൻജിൻ 192.25 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 110.8 എൻഎം ആണ് ടോർക്ക്. എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 6 സ്പീഡ് ഗിയർബോക്സാണ്.

25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ

ഡുകാട്ടി 1299 പാനിഗേൽ സൂപ്പർബൈക്കാണ് ഇന്ന് ഇന്ത്യയിൽ എംവി അഗുസ്റ്റ എഫ്4നുള്ള ഏതിരാളി. വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിലൂടെ അഗുസ്റ്റ എഫ്3 സൂപ്പർബൈക്കും രാജ്യത്ത് അവതരിപ്പിക്കപ്പെടും.

More from DriveSpark

Article Published On: Thursday, October 22, 2015, 11:14 [IST]
English summary
MV Agusta F4 Launches In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X