റോയൽ എൻഫീൽഡ് ഇന്തോനീഷ്യയിലേക്ക്!

Written By:

റോയൽ എൻഫീൽഡിന്റെ ലോകസഞ്ചാരം ഇതിനകം തന്നെ വാർത്തയായി മാറിയിട്ടുള്ളതാണ്. ഇന്ത്യയുടെ വിപണിയിടത്തിൽ നിന്ന് ലോകമെമ്പാടും പരക്കുകയാണ് ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ലക്ഷ്യം. പുതിയ വാർത്തകൾ പറയുന്നത് റോയൽ എൻഫീൽഡ് ഇന്തോനീഷ്യയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്നാണ്!

ഇന്തോനീഷ്യൻ‌ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് റോയൽ എൻഫീൽഡ് ലോഞ്ച് ചെയ്യുക.

ലോകത്തെമ്പാടും കൾട്ട് ഫോളോവേഴ്സുള്ള ബൈക്കുകളാണ് റോയൽ എൻഫീൽഡിന്റേത്. ഓരോ വിപണിയിൽ പ്രവേശിക്കുമ്പോഴും ഇത് കമ്പനിക്ക് ഗുണം ചെയ്യുന്നുണ്ട്. പ്രചാരണപരിപാടികൾ കൂടുതൽ എളുപ്പമാക്കാൻ എണ്ണത്തിൽ കുറവെങ്കിൽ ഭ്രാന്തമായ ആരാധനയുള്ളവരുടെ പിന്തുണ നിർമായകമാകുന്നു. ഇന്തോനീഷ്യയിലെ കാര്യവും ഇതുതന്നെയാണ്.

ഇതിനകം തന്നെ വളർന്നുകഴിഞ്ഞ ഒരു ലെയ്ഷ്വർ ബൈക്കിങ് സംസ്കാരം നിലനിൽക്കുന്നുണ്ട് ഇന്തോനീഷ്യയിൽ. റോയൽ എൻഫീൽഡ് പ്രതീക്ഷ വെക്കുന്നത് ഇവിടെയാണ്.

Cars താരതമ്യപ്പെടുത്തൂ

ഡാറ്റ്സൻ റെഡി-ഗോ
ഡാറ്റ്സൻ റെഡി-ഗോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #royal enfield
English summary
Royal Enfield Announces Indonesian Entry.
Story first published: Monday, August 24, 2015, 17:26 [IST]
Please Wait while comments are loading...

Latest Photos