സുസൂക്കി ജിക്‌സര്‍ ഏപ്രില്‍ ഏഴിന് ഇന്ത്യയില്‍

By Santheep

ജിക്‌സറിന്റെ പൂര്‍ണമായും ഫെയറിങ് ഘടിപ്പിച്ച മോഡല്‍ വിപണിയിലെത്തിക്കാന്‍ സുസൂക്കി തയ്യാറെടുക്കുന്നു. ഏപ്രില്‍ ഏഴിനാണ് വാഹനം വിപണിയിലെത്തുക.

ജിക്‌സര്‍ എസ്എഫ് എന്നാണ് ഈ ഫെയറിങ് പതിപ്പ് അറിയപ്പെടുക. നിലവിലെ നേക്കഡ് പതിപ്പിലുള്ള അതേ സൈഡ് പാനലുകളും മറ്റ് ഡിസൈന്‍ സവിശേഷതകളും അതേപടി നിലനിര്‍ത്തിയാണ് ഫെയറിങ്ങുകള്‍ ചേര്‍ത്തിരിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി നേക്കഡ് പതിപ്പിലുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഫെയേഡ് ജിക്‌സറിലുണ്ടായിരിക്കും. എന്‍ജിനിലും മാറ്റമൊന്നുമില്ല. എന്നാല്‍ ഫെയറിങ്ങിന്റെ ആനുകൂല്യ മുതലെടുത്ത് നേക്കഡ് പതിപ്പിനെക്കാള്‍ വേഗത കൈവരിക്കാന്‍ ഈ പതിപ്പിന് സാധിച്ചേക്കും.

Suzuki Gixxer SF To Be Launched In India On 7th April

എന്‍ജിന്‍

  • എന്‍ജിന്‍ ശേഷി: 154.9 സിസി
  • കുതിരശക്തി: 14.59
  • ചക്രവീര്യം (ടോര്‍ക്ക്): 14 എന്‍എം
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ്

വന്‍ എതിരാളികളാണ് ജിക്‌സറിന്റെ ഫെയറിങ് ചേര്‍ത്ത മോഡലിനെ കാത്തിരിക്കുന്നത്. യമഹ വൈസെഡ്എഫ് ആര്‍15, സിബിആര്‍ 150ആര്‍ എന്നിവരാണ് പ്രധാന എതിരാളികള്‍. ഇതിനകം തന്നെ വിപണിയില്‍ സ്ഥാനം കണ്ടെത്തിയ മോഡലുകളാണിവ.

More from DriveSpark

Article Published On: Thursday, March 26, 2015, 15:38 [IST]
English summary
Suzuki Gixxer SF To Be Launched In India On 7th April.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X