രണ്ട് സുസൂക്കി സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യയിലെത്തി

Written By:

സുസൂക്കി ജിഎസ്എക്‌സ് എസ്1000, ജിഎസ്എക്‌സ് എസ്100എഫ് എന്നീ ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ജിഎസ്എക്‌സ് എസ്1000 മോഡല്‍ നേക്കഡ് ബൈക്കാണ്. ഇതേ ബൈക്കിന്റെ ഫെയേഡ് പതിപ്പാണ് ജിഎസ്എക്‌സ് എസ്100എഫ്.

വിലകള്‍

  • ജിഎസ്എക്‌സ് എസ്1000 - 12,25,000 രൂപ
  • ജിഎസ്എക്‌സ് എസ്100എഫ് - 12,70,000 രൂപ
To Follow DriveSpark On Facebook, Click The Like Button
സുസൂക്കി ജിഎസ്എക്‌സ് എസ്1000

999സിസി ശേഷിയുള്ള ഒരു ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്ത് പകരുന്നത്. ഈ ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 144 കുതിരശക്തി ഉല്‍പാദിപ്പിക്കും. 105 എന്‍എം ആണ് പരമാവധി ചക്രവീര്യം.

ജിഎസ്എക്‌സ് എസ്100എഫ്

പ്രകടനശേഷി ഉയര്‍ത്താനായി പരമാവധി ഭാരം കുറച്ച് നിര്‍മിച്ച ചാസിയാണ് വാഹനത്തിലുള്ളത്. മൂന്നു വിധത്തില്‍ ക്രമീകരിക്കാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ബൈക്കുകലില്‍ ചേര്‍കത്തിരിക്കുന്നു.

കൂടുതല്‍... #suzuki motorcycle #new launch
English summary
Suzuki GSX-S1000 and GSX-S1000F Launched.
Story first published: Monday, May 18, 2015, 16:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark