സുസൂക്കി ഹയബൂസയ്ക്ക് ഇന്ത്യയിൽ മൂന്ന് പുതിയ നിറങ്ങൾ

By Santheep

ഇന്ത്യയിൽ സുസൂക്കി ഹയബൂസയ്ക്ക് മൂന്ന് പുതിയ നിറങ്ങൾ കൂടി ചേർത്തു. ഇതോടൊപ്പം ചില പരിഷ്കാരങ്ങൾ കൂടി വാഹനത്തിൽ വരുത്തിയിട്ടുണ്ട്. മുംബൈ ഷോറൂം നിരക്ക് പ്രകാരം 15,95,000 രൂപയാണ് ഹയബൂസയ്ക്ക് വില.

നിറങ്ങൾ
കാൻഡി ഡെയറിങ് റെഡ്/മെറ്റാലിക് മിസ്റ്റിക് സിൽവർ
പേൾ ബ്രേസിങ് വൈറ്റ്/മെറ്റാലിക് മിസ്റ്റിക് സിൽവർ
മെറ്റാലിക് തണ്ടർ ഗ്രേ/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്

സുസുക്കി ഹയബൂസ 2

സുസൂക്കിയുടെ ഡ്രൈവ് മോഡ് സെലക്ടർ സാങ്കേതികത കൂടി വാഹനത്തോടു ചേർത്തിട്ടുണ്ട് ഇപ്പോൾ.

സുസുക്കി ഹയബൂസ 3

ഡ്യുവൽ ത്രോട്ടിൽ വാൽവ്, ലൈറ്റ്‌വെയ്റ്റ് ഹൈ പെർഫോമൻസ് എബിഎസ്, ബ്രെമ്പോ മോണോബ്ലോക്ക് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

സുസുക്കി ഹയബൂസ 1

1340സിസി ശേഷിയുള്ളതാണ് പുതിയ സുസൂക്കി ഹയബൂസ മോഡൽ. 197 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 155എൻഎം ടോർക്ക്. എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് ഒരു 6 സ്പീഡ് ഗിയർബോക്സാണ്.

സുസുക്കി ഹയബൂസ

More from DriveSpark

Article Published On: Wednesday, September 23, 2015, 7:06 [IST]
English summary
Suzuki Hayabusa Gets Three New Colours and Updates In India.
കൂടുതല്‍... #സുസുക്കി ഹയബൂസ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X