സുസൂക്കി ലെറ്റസ് നാല് ഡ്യുവൽ കളറിൽ ലഭിക്കും

സുസൂക്കി ലെറ്റസ് സ്കൂട്ടർ ഇനി നാല് ഇരട്ടവർണത്തിൽ ലഭിക്കും. വരാനിരിക്കുന്ന ദീപാവലി സീസൺ മുന്നിൽക്കണ്ട് നടത്തുന്ന അപ്ഡേറ്റാണിത്. പുതിയ നിറങ്ങളിലുള്ള സ്കൂട്ടറുകളുടെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

പുതിയ നിറങ്ങൾ

  • പേൽ മിറാഷ് വൈറ്റ്
  • പേൾ മിറാ റെഡ് വിത് മാറ്റ് ബ്ലാക്ക്
  • മാറ്റ് ഗ്രേ വിത് മാറ്റ് ബ്ലാക്ക്
  • പേൾ സുസൂക്കി ബ്ലൂ വിത് മാറ്റ് ബ്ലാക്ക്
സുസൂക്കി ലെറ്റസ്

സുസൂക്കിയില്‍ നിന്നുള്ള ആദ്യത്തെ 110 സിസി സ്‌കൂട്ടറാണിത്. ആക്‌സസ്, സ്വിഷ് എന്നിങ്ങനെ 125 നിരയിലാണ് ലെറ്റസ്സിനെറ് വരവുവരെ സുസൂക്കി നിലയുറപ്പിച്ചിരുന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപിറ്റര്‍, ടിവിഎസ് വീഗോ, ഹീറോ മെസ്‌ട്രോ എന്നിങ്ങനെയുള്ള പുലികള്‍ വാഴുന്നിടത്തേക്കാണ് ലെറ്റസ് നിലകൊള്ളുന്നത്.

ഹോണ്ട ആക്ടിവ സ്‌കൂട്ടറിന് നേരിട്ടുള്ള എതിരാളിയാണ് ലെറ്റസ്. 112.8 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്.

7500 ആര്‍പിഎമ്മില്‍ 8.7 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ സുസൂക്കി ലെറ്റസ്സിലെ എന്‍ജിന് ശേഷിയുണ്ട്. 6500 ആര്‍പിഎമ്മില്‍ 9 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

ലിറ്ററിന് 63 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ലെറ്റസ്സിന് സാധിക്കും. മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 55,280 രൂപയാണ് ഈ സ്കൂട്ടറിനു വില.

More from DriveSpark

Article Published On: Thursday, August 20, 2015, 6:43 [IST]
English summary
Suzuki Let’s Scooter Available In Four Dual Colour Options In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X