പുതിയ സുസൂക്കി സ്വിഷ് 125 വിപണിയിലെത്തി
സുസൂക്കി സ്വിഷ് 125 സ്‌കൂട്ടര്‍ മോഡല്‍ പുതുക്കി വിപണിയിലെത്തിച്ചു. നിരവധി സവിശേഷതകള്‍ അധികമായി ചേര്‍ത്താണ് പുതിയ സ്വിഷ് വിപണി പിടിക്കുന്നത്.
സുസൂക്കി സ്വിഷ് 125 വിലകള്‍
- സുസൂക്കി സ്വിഷ് 125 - 61,493 (മുംബൈ ഓണ്‍റോഡ് വില)
- സുസൂക്കി സ്വിഷ് 125 - 63,540 (ബങ്കളുരു ഓണ്‍റോഡ് വില)
- സുസൂക്കി സ്വിഷ് 125 - 56,482 (ചെന്നൈ ഓണ്‍റോഡ് വില)

സുസൂക്കി സ്വിഷ് എന്‍ജിന്‍
124സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിനാണ് സുസൂക്കി സ്വിഷില്‍ ഘടിപ്പിച്ചിട്ടുള്ളത്. 8.58 കുതിരശക്തിയും 9.8 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്.

സുസൂക്കി സ്വിഷ് 125 ഫീച്ചറുകള്‍
- ഗ്രാഫിക്‌സ്
- സ്മാര്‍ട് ഡിജിറ്റല്‍ മീറ്റര്‍
- ബ്ലൂ ലെന്‍സ് പൊസിഷന്‍ ലാമ്പ്
- ഓയില്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍
- പുതുക്കിയ സീറ്റ്
- ട്യുബ്‌ലെസ് ടയര്‍
- ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍
- സ്റ്റീല്‍ ഫെന്‍ഡര്‍
- സെന്‍ട്രല്‍ ലോക്കിങ്
- മെയിന്റനന്‍സില്ലാത്ത ബാറ്ററി
- 20 ലിറ്ററിന്റെ അണ്ടര്‍സീറ്റ് സ്‌റ്റോറേജ്
- 6 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്
അഞ്ച് നിറങ്ങളില്‍ സുസൂക്കി സ്വിഷ് 125 ലഭിക്കുന്നു.


Click it and Unblock the Notifications








