വെറും 9,990 രൂപ മാസ അടവില്‍ ട്രയംഫ് ബോണവില്ലെ സ്വന്തമാക്കാം

By Santheep

ട്രയംഫ് ബോണവില്ലെ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. 9990 രൂപ പ്രതിമാസ തവണ വ്യവസ്ഥയില്‍ ഈ വാഹനം സ്വന്തമാക്കാം.

അഞ്ച് വര്‍ഷത്തെ അടവാണ് ഉപഭോക്താവ് നടത്തേണ്ടത്. 2,35,000 രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഡൗണ്‍ പേയ്‌മെന്റ്. എച്ച്ഡിഎഫ്‌സി ബാങ്ക് മുഖാന്തിരമാണ് ഓഫര്‍ നല്‍കുന്നത്.

Triumph Bonneville Now Available In India For INR 9990 Per Month

ഒന്നര വര്‍ഷത്തോളമായി ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലുണ്ട്. 865സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. 59.84 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 61 എന്‍എം ആണ് ചക്രവീര്യം. ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ട്രയംഫ് ബോണവില്ലെ ബൈക്കിന്റെ മുംബൈ എക്‌സ്‌ഷോറൂം നിരക്ക് 5,99,000 രൂപയാണ്.

More from DriveSpark

Article Published On: Thursday, May 21, 2015, 18:00 [IST]
English summary
Triumph Bonneville Now Available In India For INR 9990 Per Month.
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X