ട്രയംഫ് കൊച്ചിയിൽ സ്വാതന്ത്ര്യയാത്ര നടത്തുന്നു!
സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്തമായൊരു പ്രചാരണപരിപാടിയുമായി രംഗത്തിറങ്ങുകയാണ് ട്രയംഫ്. ഓഗസ്റ്റ് 15ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രയംഫ് ഫ്രീഡം റൈഡ് നടത്തും.
റൈഡിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ട്രയംഫ് ഡീലർഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.

ട്രയംഫ് ഫ്രീഡം റൈഡ് സംഘടിപ്പിക്കുന്ന നഗരങ്ങൾ
- ദില്ലി
- കൊൽക്കത്ത
- ബങ്കളുരു
- ഹൈദരാബാദ്
- ചെന്നൈ
- പൂനെ
- കൊച്ചി
- ചണ്ഡിഗഢ്
- അഹ്മദാബാദ്
- ഇൻഡോർ
- ജയ്പൂർ
കൃത്യമായ സമയ, സ്ഥല പദ്ധതികളോടെയാണ് ഈ പരിപാടി നടത്തുന്നത്. മുൻകൂർ നിശ്ചയിച്ച പാതയിലൂടെയാണ് റാലി നീങ്ങുക.


Click it and Unblock the Notifications