ട്രയംഫ് ടൈഗർ 800 എക്സ്ആർ വിപണിയിലെത്തി

By Santheep

ട്രയംഫിൽ നിന്നുള്ള പുതിയ അഡ്വഞ്ചർ ബൈക്ക്, ടൈഗർ 800 എക്സ്ആർ വിപണി പിടിച്ചു. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 10,50,000 രൂപയാണ് വാഹനത്തിനു വില.

800സിസി ശേഷിയുള്ള എൻജിനാണ് ഈ ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ലിക്യുഡ് കൂൾഡ് എൻജിൻ 94 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 79 എൻഎം ആണ് ചക്രവീര്യം. ഒരു 6 സ്പീഡ് ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിട്ടുണ്ട്.

Triumph Tiger 800 XR

കരുത്തും ഹാൻഡ്‌ലിങ് ശേഷിയും സ്റ്റൈലുമെല്ലാം തികഞ്ഞ ബൈക്കുകൾ നിർമിക്കുന്നതിലാണ് തങ്ങൾക്കു ശ്രദ്ധയെന്ന് ട്രയംഫ് പറയുന്നു.

അഡ്വഞ്ചർ ബൈക്കുകളുടെ വിപണിയിൽ ട്രയംഫ് മോഡലുകൾ അതറുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Triumph Tiger 800 XR Adventure Bike Launched In India

More from DriveSpark

Article Published On: Friday, July 31, 2015, 10:08 [IST]
English summary
Triumph Tiger 800 XR Adventure Bike Launched In India.
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X