ട്രയംഫ് പവലിയനില്‍ നിന്നുള്ള കാഴ്ചകള്‍
ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ട്രയംഫിന്റെ ടൈഗര്‍ എക്‌സ്‌സിഎക്‌സ്, എക്‌സ്ആര്‍എക്‌സ് എന്നീ മോഡലുകള്‍ അവതരിപ്പിക്കപെട്ടു.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

ട്രയംഫ് എക്‌സ്‌സിഎക്‌സ് കുറച്ചധികം ഓഫ് റോഡ് ശേഷികളോടെയാണ് അവതരിക്കുന്നത്. എക്‌സ്ആര്‍എക്‌സിനെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് അധികമാണ് ഈ ബൈക്കിന്.

എക്‌സ്ആര്‍എക്‌സ് കുറെക്കൂടി ടൂറിങ് ബൈക്ക് ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇരു ബൈക്കുകളും തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം വീലുകളാണ്. എക്‌സ്‌സിഎക്‌സില്‍ സ്‌പോക് വീലുകളും എക്‌സ്ആര്‍എക്‌സില്‍ അലോയ് വീലുകളും ഘടിപ്പിച്ചിരിക്കുന്നു.

രണ്ട് ബൈക്കുകളിലും എബിഎസ് സുരക്ഷാസന്നാഹമുണ്ട്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ട്രയംഫ് പവലിയനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Click it and Unblock the Notifications