95 കിലോമീറ്റർ മൈലേജുമായി ടിവിഎസ് സ്പോർട്

By Santheep

ടിവിഎസ്സിൽ നിന്നുള്ള സ്പോർട് മോട്ടോർസൈക്കിൾ മോഡൽ ലിറ്ററിന് 95 കിലോമീറ്റർ മൈലേജുമായി വിപണി പിടിച്ചു. കടുത്ത മത്സരം നിലനിൽക്കുന്ന കമ്യൂട്ടർ മോട്ടോർസൈക്കിൾ വിപണിയിൽ മികച്ച പ്രകടനം നടത്താൻ ഈ വാഹനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 36,880 രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

TVS Launch Sport Motorcycle With Fuel Efficiency Of 95 KPL 1

സ്റ്റൈൽ, പുത്തൻ സാങ്കേതികത, ഉയർന്ന ഗുണനിലവാരം തുടങ്ങിയ കാര്യങ്ങൾക്കാണ് പുതിയ ഉപഭോക്താക്കൾ ഏറെ പ്രാധാന്യം നൽകുന്നതെന്ന് ടിവിഎസ് മോട്ടോർ സിഇഒ കെഎൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ഈ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ സ്പോർട് മോട്ടോർസൈക്കിൾ നിർമിച്ചെടുത്തിരിക്കുന്നത്.

സാങ്കേതികവിവരങ്ങൾ
എൻജിൻ : 99.7സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക് ഡ്യൂറാലൈഫ്
ടോർക്ക് : 7.5എൻഎം
ഗിയർബോക്സ് : 4 സ്പീഡ് കോൺസ്റ്റന്റ് മെഷ്
ഇന്ധനക്ഷമത : ലിറ്ററിന് 95 കിലോമീറ്റർ

TVS Launch Sport Motorcycle With Fuel Efficiency Of 95 KPL

അഞ്ച് നിറങ്ങളിൽ ടിവിഎസ് സ്പോർട് മോട്ടോർസൈക്കിൾ വിപണിയിൽ ലഭ്യമാണ്. റെഡ്, ബ്ലാക്ക്, വൈറ്റ്, ബ്ലൂ, മെർകുറി ഗ്രേ എന്നിവ.

Article Published On: Tuesday, September 22, 2015, 6:39 [IST]
English summary
TVS Launch Sport Motorcycle With Fuel Efficiency Of 95 KPL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X