യുഎം ദീപാവലിക്ക് മൂന്ന് ബൈക്കുകളുമായി വരും

By Santheep

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ കാലത്ത് ഇന്ത്യാക്കാര്‍ക്കു വേണ്ടി തങ്ങളുടെ കുറെ മോഡലുകളെ അവതരിപ്പിച്ചിരുന്നു യുഎം. ഈ അമേരിക്കന്‍ ബ്രാന്‍ഡിന്റെ ശൈലിയെ ഇന്ത്യ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസ്സിലാക്കാന്‍ കഴിയുക. പലരും യുഎമ്മിന്റെ വരവിനെ കാത്തിരിക്കുക തന്നെയാണ്.

പുതിയ വാര്‍ത്തകള്‍ ഈ കാത്തിരിപ്പുകാര്‍ക്ക് സന്തോഷം കൊണ്ടുവരുന്നു. മൂന്ന് യുഎം ബൈക്കുകളാണ് ഇന്ത്യക്കായി യുഎം തയ്യാറാക്കി നിറുത്തിയിരിക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎം റെനെഗേഡ് മോഡലും ഇക്കൂട്ടത്തിലുണ്ടായിരിക്കും.

UM Global To Introduce Three Bikes In India During Festive Season

ഇന്ത്യയില്‍ ലോഹിയ ഓട്ടോയുമായി ചേര്‍ന്നാണ് യുഎം പ്രവര്‍ത്തിക്കുക. ഈ വരുന്ന ദീപാവലിക്ക് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തും.

തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനാണ് യുഎമ്മിന്റെ പരിപാടി. ഇത് തികച്ചും ആഹ്ലാദകരമാണ്. വിപണിയില്‍ മികച്ച വിലയില്‍ നിലയുറപ്പിക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും. ലോഹിയയുടെ പ്ലാന്റിലാണ് അസംബ്ലിങ് ജോലികള്‍ നടക്കുക.

ഇന്ത്യയുടെ ക്രൂയിസര്‍ ബൈക്ക് സെഗ്മെന്റില്‍ വന്‍ മത്സരമാണ് നടക്കുന്നത്. ഹാര്‍ലി അടക്കമുള്ള ഭീമന്മാര്‍ മത്സരിക്കുന്ന ഈ സെഗ്മെന്റില്‍ യുഎം ഒരു മികച്ച സാന്നിധ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, June 2, 2015, 16:18 [IST]
English summary
UM Global To Introduce Three Bikes In India During Festive Season.
കൂടുതല്‍... #um motorcycles #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X