വെസ്പ എൽഎക്സ്, വിഎക്സ്, എസ് മോഡലുകൾ പിൻവാങ്ങി?
പ്യാജിയോ വെബ്സൈറ്റിൽ നിന്ന് വെസ്പയുടെ എൽഎക്സ്, വിഎക്സ്, എസ് മോഡലുകൾ നീക്കം ചെയ്തു. ഈ മോഡലുകൾ വിൽക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് കരുതുന്നത്.
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വെസ്പ മോഡലുകൾ
- വെസ്പ എസ്എക്സ്എൽ 150
- വെസ്പ വിഎക്സ്എൽ 125
- വെസ്പ എസ്എക്സ്എൽ 125
- വെസ്പ എലഗന്റ്

പഴയ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയാണ് വെസ്പ ചെയ്യുന്നതെന്ന് വ്യക്തമാണ്. ഫീച്ചറുകളുടെയും മറ്റും കാര്യത്തിൽ ഈ മോഡലുകൾ താരതമ്യേന പിന്നിലാണ്.
ഇക്കഴിഞ്ഞയാഴ്ചയിലാണ് രണ്ട് പുതിയ മോഡലുകൾ പ്യാജിയോ അവതരിപ്പിച്ചത്. വെസ്പ വിഎക്സ്എൽ, വെസ്പ എൽഎക്സ്എൽ എന്നിവ.


Click it and Unblock the Notifications








