വൈസെഡ്എഫ് ആർ3 ഓഗസ്റ്റ് 11ന് ലോഞ്ച് ചെയ്യും

By Santheep

യമഹയുടെ വൈസെഡ്എഫ് ആർ3 സ്പോർട്സ്‌ബൈക്ക് ഇന്ത്യൻ വിപണിയിലേക്ക് ഓഗസ്റ്റ് 11ന് എത്തും. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ചാണ് ലോഞ്ച് നടക്കുക.

വിദേശത്തുനിന്ന് ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയിൽ അസംബ്ൾ ചെയ്യുവാനാണ് പരിപാടി. ഇന്തോനീഷ്യയിലെ യമഹ പ്ലാന്റിൽ നിന്നാണ് ഘടകഭാഗങ്ങളെത്തിക്കുന്നത്. നേരത്തെ വൈസെഡ്എഫ് ആർ3 ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.

Yamaha YZF R3 launch on August 11.

റെഡ്, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിൽ വൈസെഡ്എഫ് ആർ3 മോഡൽ വിപണിയിൽ ലഭിക്കും. എബിഎസ് അടക്കമുള്ള സന്നാഹങ്ങളോടെയാണ് ബൈക്ക് വരിക. ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷത്തിന്റെ പരിസരത്ത് എക്സ്ഷോറൂം വില കണ്ടേക്കും.

ഈ ബൈക്കിന്റെ വിലനിലവാരത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Article Published On: Tuesday, July 28, 2015, 15:48 [IST]
English summary
Yamaha YZF-R3 launch on August 11.
കൂടുതല്‍... #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X